KLF ഓർമ്മക്കുറിപ്പുകൾ_4

ഇന്ത്യ കണ്ട ഏറ്റവും മികച്ച എഴുത്തുകാരുടെ പട്ടികയിൽ ഒഴിച്ചുകൂടാനാവാത്ത അരുന്ധതി റോയ്, വായനാ പ്രേമികളുടെ പ്രിയപ്പെട്ട ചേതൻ ഭഗത്, പ്രണയത്തിലൂടെ കണ്ണു നനച്ച രവീന്ദർ സിംഗ്, വായന വേറിട്ട ഒരനുഭവമാക്കി മാറ്റിയ അമിഷ്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന പ്രീതി ഷിനോയ്‌, അനിത നായർ, ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ, ആശയം കൊണ്ടെന്നും ശ്രദ്ധിക്കപ്പെട്ട പ്രകാശ് രാജ്, റിമ കല്ലിങ്കൽ, പത്മപ്രിയ ഇങ്ങനെയങ്ങനെ നീളുന്നു പ്രഗത്ഭന്മാരുടെ നിര.ഇതിന്റെ കൂട്ടത്തിൽ ഒരു സാധാരണ ചെറുപ്പക്കാരൻ എങ്ങനെ ആണെത്തിയതെന്ന് […]

Read More KLF ഓർമ്മക്കുറിപ്പുകൾ_4

മറക്കാനാവാത്ത ചില നിമിഷങ്ങൾ…

എന്നെന്നും ഓർത്തുവയ്ക്കാനും ഒരുപാട് ചിന്തിക്കാനും…അവിസ്മരണീയമായ ഒരു ദിനം…NSS SCTCE യുടെ ഭാഗമായി “ആനന്ദനിലയം” അനാഥാലയത്തിൽ ഒരിത്തിരി സമയം ചെലവഴിക്കാൻ കഴിഞ്ഞു…അവിടെ വച്ചാണ് ഈ കുരുന്നുകളെ കണ്ടത്… ഇവരുടെ മനം നിറഞ്ഞ പുഞ്ചിരി കണ്ടപ്പോഴാണ് ജീവിതത്തിന്റെ മനോഹാരിത തിരിച്ചറിഞ്ഞത്… നിസാര കാര്യങ്ങളിൽ ജീവിതം മുഴുവൻ കരഞ്ഞുതീർക്കാൻ ഒരുങ്ങുന്ന നമ്മൾ ഇവരെയാണ് കാണേണ്ടത്..കണ്ടുപഠിക്കേണ്ടത്.. ചെറിയ സന്തോഷങ്ങൾ പോലും ഇവർ വലിയ ആഘോഷങ്ങളാക്കി മാറ്റുന്നു.. പിന്നീടാ ആഘോഷങ്ങൾ ഒത്തൊരുമിച്ചു കൊണ്ടാടുന്നു… ഇവരുടെ കണ്ണുകളിൽ വാശിയില്ല,വൈരാഗ്യമില്ല,വേവലാതികളൊന്നും തന്നെ ഇല്ല.. സ്നേഹവും,ശാന്തിയും സമാധാനവുമാണവിടെ തുളുമ്പുന്നത്… […]

Read More മറക്കാനാവാത്ത ചില നിമിഷങ്ങൾ…

Heart and Mind

ഹൃദയം എന്നോട് മന്ത്രിച്ചു “പോവുക മുന്നോട്ട്,വിജയം സുനിശ്ചിതം” മനസ് വന്നു വിലക്കി “പിൻവാങ്ങുക,കഴിയില്ലിത് ദുഷ്കരം “ FOLLOW YOUR HEART,,,,NOT YOUR MIND…..

Read More Heart and Mind