Poems (കവിതകൾ)

Yesterday’s Dreams.. Today’s Pain.. Tomorrow’s Loss.. Forever Poems…🙂 ഇന്നലെയുടെ സ്വപ്‌നങ്ങൾ.. ഇന്നിന്റെ വേദന.. നാളെയുടെ നഷ്ടങ്ങൾ.. എന്നെന്നും കവിതകൾ..😊

Read More Poems (കവിതകൾ)

ToP 5

Have you ever thought, how many people have influenced you in your life?How many have stayed with you during both,ups and downs?Can you point out their names,the top 5???Here is mine.. God-Yes,,it’s him,,the Almighty.I didn’t see him,I didn’t hear him,I didn’t touch him..But I have felt him..He was there with me always,each and every seconds […]

Read More ToP 5

Strange,my life is…

I love to criticise myself. Also I love to hear good criticism. It helps me to improve myself and boost my energy.             Now let me say about the thing that I don’t like in my behavior. I’am so sensitive that I can never easily control my emotions. I’am enthusiastic so that I smile for […]

Read More Strange,my life is…

അന്നും ഇന്നും

പണ്ടൊക്കെ മഴപെയ്യാറ്‌ ഹൃദയത്തിലായിരുന്നത്രേ. വയലിലും തൊടിയിലും പേക്കാച്ചിത്തവളകൾ കരയാറുമുണ്ടത്രേ. ഇന്നത്തെ മഴയൊക്കെ കോൺക്രീറ്റ് പാകിയ മുറ്റത്താണ്. നനവിൻ ഗന്ധമറിയിക്കാനൊരു മൺതരി പോലുമില്ലത്രേ.

Read More അന്നും ഇന്നും

Is There a GOD???

              I’am a kind of person who love to participate in debates and discussions regarding everything under the sun..I love to talk about things that matters to me,that comes under my area of interest.So today I have something to discuss with you.                It all started when one of my friends called me and we […]

Read More Is There a GOD???

അവൾ

ഇരുൾ വീണ ഇടനാഴികളിലൂടെ ഞാൻ മുന്നോട്ട് നടന്നു. വിങ്ങുകയാണവൾ,, അവളുടെ ദീനരോദനമല്ലാതെ മറ്റൊന്നും കേൾക്കാൻ കഴിയുന്നില്ല. കൈവെള്ളയിൽ വന്നുവീഴുന്ന മഴത്തുള്ളികൾ അവളുടെ കണ്ണുനീരാണെന്ന് എനിക്ക് തോന്നി. വഴിനീളെ വാടിവീണ പൂവുകൾ അവളുടെ ജീവിതം തന്നെയാണെന്ന് ഞാൻ അറിഞ്ഞു. ആ കൈകളിൽ ആരോ വിലങ്ങിട്ടിരിക്കുന്നു, അവൾക്ക് അനങ്ങാൻ സാധിക്കുന്നില്ല. കൈകാലുകളിൽ പോറലേറ്റിരിക്കുന്നു. ആഴമേറിയ മുറിവുകളിൽ നിന്നും ആഴ്ന്നിറങ്ങുന്ന ചുടുചോരയുടെ ഗന്ധം ചുറ്റിലും ഭീതി നിറയ്ക്കുന്നു. അഴിഞ്ഞുലഞ്ഞ ചുരുൾ മുടി കാറ്റിൽ പാറിപ്പറക്കുന്നു. മുഖം ഇരുട്ടിനാൽ മറഞ്ഞിരിക്കുന്നുവെങ്കിലും അവളുടെ നോട്ടത്തിന്റെ […]

Read More അവൾ