ആർത്തവം

ആർത്തവത്തെ അശുദ്ധിയായി കാണുന്നത് പോലെ തന്നെ അരോചകമാണ് ആർത്തവം വിശുദ്ധിയാണ് എന്ന് പ്രഖ്യാപിക്കുന്നതും (വ്യക്തിപരമായ അഭിപ്രായം).സത്യത്തിൽ അത് വഴി ഉണ്ടാവുന്ന അനന്തരഫലം രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല. എപ്പോഴും ചിന്തിച്ചിട്ടുള്ളത് ഇങ്ങനെയാണ്. നിലവിലുള്ള എല്ലാ ലിംഗഅസമത്വത്തിന്റെയും ആധാരം സ്ത്രീയെ ദേവിയായി കണ്ടാരാധിച്ചു ശ്രീകോവിലിൽ വീർപ്പുമുട്ടിച്ച ഒരു സംസ്കാരമാണ് എന്ന് കരുതുന്നു.സ്ത്രീയെ ദേവിയായി അല്ല, ഒരു സാധാരണ സഹജീവിയായി കാണാൻ ആണ് ശീലിക്കേണ്ടത്. പൂജിക്കുകയോ ആരാധിക്കുകയോ അല്ല, ബഹുമാനിക്കാനും ഒന്നംഗീകരിക്കാനും കഴിയുകയാണ് വേണ്ടത്. ആർത്തവത്തെ ശരീരത്തിലെ ദഹനപ്രക്രിയ […]

Read More ആർത്തവം