Room in Rome

ഈ അടുത്തൊരു സുഹൃത്ത് പറഞ്ഞതാണ്.നിങ്ങൾ പെൺകുട്ടികൾ പരസ്പരം കൊഞ്ചിക്കുന്നത് പോലെ ആൺകുട്ടികൾക്കിടയിൽ ചെയ്തു കണ്ടിട്ടില്ലെന്ന്.വെള്ളമടിച്ചു നഗ്നസത്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതും പ്രണയനൈരാശ്യങ്ങൾ പങ്കുവക്കുന്നതിനുമപ്പുറത്തേക്ക്, ഒരാൾ മറ്റൊരാളുടെ മടിയിൽ കിടന്ന് ഹൃദയം തുറന്ന് സംസാരിക്കാറില്ലെന്ന്. എനിക്ക് തോന്നുന്നത് ഒരേ പോലെ മുറിവേറ്റവരുടെ ഒരേ പോലെ വേദനിച്ചവരുടെ അടുപ്പത്തിന് പതിവിൽ കവിഞ്ഞ ആഴമുണ്ടാവുമെന്നാണ്.അത് കൊണ്ടാവാം പെൺസൗഹൃദങ്ങൾക്ക് കൂടുതൽ നിഷ്കളങ്കത് തോന്നുന്നത്.രണ്ട് മല ചേർന്നാലും നാല് മുല ചേരില്ല,പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ എന്നൊക്കെ ഉള്ള നിലവാരമില്ലാത്ത പഴഞ്ചൊല്ലുകൾ ഇന്നും വിറ്റുപോവുന്ന ഇടമായത് […]

Read More Room in Rome