ഋതു
Seasons change, do we? | Rithu, a movie about memories and seasons
Read More ഋതുരാത്രിയുടെ നീണ്ട യാമങ്ങളിൽ നിലാവിന്റെ ചുവടുചേർന്ന്,ഏഴാം കടലിനക്കരെ വെള്ളക്കുതിരയെ പൂട്ടിയ തേരിൽ വന്നിറങ്ങിയ പൂർണചന്ദ്രനെ കാണാൻ ഇറങ്ങി നടന്നവൾ.. കിടപ്പറയിൽ തലയണക്കു കീഴിൽ തുറന്നിട്ട ഒരു പുസ്തകത്താളും, എത്രയെഴുതിയാലും വറ്റാത്ത മഷിയുള്ള ഒരു പേനയും… വാക്കുകൾ വറ്റാതെ വരളാതെ വഴി തിരയുന്നു…
Seasons change, do we? | Rithu, a movie about memories and seasons
Read More ഋതു