​മനുഷ്യൻ യന്ത്രമാവുമ്പോൾ…. 

                  രണ്ടുമൂന്നു ദിവസങ്ങൾക്ക് മുമ്പാണ് സംഭവം…ഏറെ ചിന്തിപ്പിച്ച,,, എന്നാൽ അതിലുപരി മനസിനെ വേദനിപ്പിച്ച ഒരനുഭവം…ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തിയിട്ടും തുടർന്ന പനിയും തൊണ്ടവേദനയും കാരണം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഈയിടെ പോവുകയുണ്ടായി…അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു…ബില്ലടയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു അവർ.ഡോക്ടറുടെ റൂമിന് മുന്നിലിട്ട ഇരിപ്പിടങ്ങളിലൊന്നിൽ സ്ഥാനമുറപ്പിയ്ക്കാമെന്നു കരുതി ഞാൻ അങ്ങോട്ട് പോയി…               അവിടെ ഒരിടത്തു എറിയാൽ 4 മാസം […]

Read More ​മനുഷ്യൻ യന്ത്രമാവുമ്പോൾ….