കളിത്തോഴൻ

I became a little nostalgic when I recently saw my teddy bear,which was one of my favourites,with whom I spent a major portion of my childhood..I lived with him…love u lotz “POOH”(i called him so)…. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങൾ കഴിഞ്ഞത് നിനക്കൊപ്പമായിരുന്നു… ജീവിതം കായ്ച്ചതും തളിർത്തതും പൂവിട്ടതും വിരിഞ്ഞതും അവ മാദകഗന്ധം പടർത്തിയതും നിൻറെ കൂടെയാണ്. നിന്നെ ഓർത്താണ്‌ അന്നേറെ ചിരിച്ചത്… നിന്നെ […]

Read More കളിത്തോഴൻ

കാലം പോയ പോക്ക്😜

“കൊല്ലെടാ കൊല്ല് തുരുതുരെ വെടിവയ്ക്ക് തല പൊട്ടിത്തെറിയ്ക്കട്ടെ, ചോര ചിന്നിച്ചിതറട്ടെ, മേലോട്ടുയർന്നു ചാടി താഴേയ്ക്കു ബോംബെറിയ് ഒന്നു പോലും ബാക്കി വേണ്ട” ഞെട്ടിയുണർന്ന മുത്തച്ഛൻ ജപിച്ചൂ രാമനാമം തീവ്രവാദികളാണോ? പടിയ്ക്കൽ ചെന്നെത്തി നോക്കി കുട്ടികൾ കളിയ്ക്കയാണ് മിനി മിലിഷ്യയാണത്രേ ” പകച്ചുപോയി എന്റെ വാർദ്ധക്യം ”

Read More കാലം പോയ പോക്ക്😜