ചരിത്രപുരുഷൻ

​ഒരൂന്നുവടിയുമേന്തി അങ്ങ് നടന്ന പാതയിലാണ് ഇന്നും ഈ മഹാരാജ്യത്തിന്റെ ചരിത്രം ഉറങ്ങിക്കിടക്കുന്നത്…

വട്ടക്കണ്ണടക്കുള്ളിൽ ആ കണ്ണുകളിൽ അങ്ങ് സൂക്ഷിച്ചുവച്ച ആദർശങ്ങളാണ് ഇന്നുമീ ഭാരതം പിൻതുടരുന്നത്…

ഈ മണ്ണിനായി അങ്ങൊഴുക്കിയ ചുടുചോരയും വിയർപ്പുമാണ് ഇവിടെ ഇന്നീ ഗംഗയിലും യമുനയിലുമെല്ലാം പുണ്യതീർത്ഥമായൊഴുകുന്നത്…

അങ്ങയുടെ ചടുലമായ മുദ്രാവാക്യങ്ങൾ ഇന്നും ദിഗന്തങ്ങൾ മുഴങ്ങിക്കൊണ്ട് ഹിമാലയപർവതങ്ങളിൽ പ്രതിധ്വനിക്കാറുണ്ട്…

ഓരോ ഭാരതീയന്റെയും ആവേശവും ആത്മാഭിമാനവുമായി മാറാൻ അങ്ങയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കു മാത്രമേ സാധിച്ചിട്ടുള്ളൂ…

ഈ രാഷ്ട്രം അങ്ങയോളം വലിയ മറ്റൊരു യുഗപുരുഷനെ ഇനി കാണുകില്ല…

ഉദയം ചെയ്യട്ടെ,,മറ്റൊരുവൻ….

അങ്ങയുടെ വഴിയിലൂടെ ഞങ്ങളെ വീണ്ടും നയിക്കാൻ…

HaPpYyyy GanDhiJaYanThiii…. 😊😊😊

Advertisements

5 thoughts on “ചരിത്രപുരുഷൻ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s