ചില തിരിച്ചറിവുകൾ


​ഓരോ അനുഭവങ്ങളും ഓരോ ഓർമകളാണ്…

പിന്നൊരിയ്ക്കൽ ഓർത്തു ചിരിയ്ക്കാനും,

ചിലപ്പോൾ കുത്തിനോവിയ്ക്കാനും,

മറ്റുചിലപ്പോൾ സ്വയം കുറ്റപ്പെടുത്താനും,

പിന്നെ വെറുതെ ഓർത്തു വിതുമ്പാനും,,

മാത്രമായി ഒരുകൂട്ടം ഓർമ്മകൾ….

ഓരോ തോൽവികളും ഓരോ പാഠങ്ങളാണ്..

പിന്നീടൊരിയ്ക്കൽ തെറ്റ് ആവർത്തിക്കാതിരിക്കാനും,

ജയിക്കാൻ കഴിയാത്ത ചിലതുണ്ടെന്നറിയാനും,

ജീവിതം ഇതാണെന്ന് തിരിച്ചറിയാനും….

Advertisements

8 thoughts on “ചില തിരിച്ചറിവുകൾ

  1. So true, shilpa! The memories of each event in one’s life give rise to a multitude of emotions, and in turn, actions, some sweet & some bitter! And of course, one learns lessons from every failure! And as you have so rightly brought out, that is the essence of life! beautiful poem

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s