അന്നും ഇന്നും

പണ്ടൊക്കെ മഴപെയ്യാറ്‌ ഹൃദയത്തിലായിരുന്നത്രേ.
വയലിലും തൊടിയിലും പേക്കാച്ചിത്തവളകൾ കരയാറുമുണ്ടത്രേ.
ഇന്നത്തെ മഴയൊക്കെ കോൺക്രീറ്റ് പാകിയ മുറ്റത്താണ്.
നനവിൻ ഗന്ധമറിയിക്കാനൊരു മൺതരി പോലുമില്ലത്രേ.

image

Advertisements

15 thoughts on “അന്നും ഇന്നും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s