ഈ മഴ തോരാതിരുന്നെങ്കിൽ

കുടയുമെടുത്താരും കാണാതെ മുറ്റത്ത്
ചെറുചാലുകളിൽ മണ്ണണ തീർത്ത്
വെള്ളം അണപൊട്ടി ഒഴുകുന്നത് കണ്ട
ഒരു മഴക്കാലമുണ്ടായിരുന്നു.
മഴ നനഞ്ഞ് പനി പിടിച്ച്
പുതപ്പിൽ ചുരുണ്ടുകൂടി,പിന്നെ
മുത്തശ്ശി കാച്ചിയ ചുക്കുകാപ്പിയുമായി
വീണ്ടും ഉമ്മറത്ത് മഴ നോക്കിയിരുന്ന കാലം.
നനഞ്ഞ കോലായിൽ വരാന്ത മീതെ
തണുത്ത കാറ്റിന്റെ താളത്തിനൊത്ത്
ചുവടുവയ്ക്കാൻ കൊതിച്ച കാലം.
നനഞ്ഞ മണ്ണിന്റെ ഗന്ധം നുണഞ്ഞ്,
നനുത്ത മഴതൻ തലോടലേറ്റ്,
ഒരു ചേമ്പിലതൻ മറയ്ക്കു കീഴെ
ഒരുമിച്ചൊരായിരം കനവുകൾ നെയ്യാൻ.
രാവിലിരുട്ടത്ത്, മെഴുതിരി വെട്ടത്തിൽ,
രാമായണക്കഥ കേട്ടിരിയ്ക്കാൻ,
കടലാസുതോണിയിൽ ചോണനെ കേറ്റാൻ,
കാട്ടിലെ ചീവീടിൻ പാട്ടൊന്നു കേൾക്കാൻ,
വീണ്ടും ഒരുമിച്ച് നനയാൻ,
ഈ മഴ തോരാതിരുന്നെങ്കിൽ
image

Advertisements

32 thoughts on “ഈ മഴ തോരാതിരുന്നെങ്കിൽ

 1. Entha bhangi, varikalkuokee, Shilpa kutty :)..

  I’m at the balcony,
  looking at the rain,
  It is hard to believe it started to rain
  the chilly air, makes me complain
  Out comes the hoodie,
  on the balcony again,
  watching it rain, again and again..

  entha thanuppu!

  Liked by 1 person

 2. Pingback: You fill up my senses … – pins & ashes

 3. Naattil mazhakkalathu orupaadu chakka ondakum, appo nalla chakka puzhukkum kattan chayem pinne kozhikareem kazhichondu veedinte thinnayil irikkumbo nalla chullan mazha arikkum thazhe parambil kooode ozhukunna thottil vellam niranju kalpila shabdam koodi varum 🙂 Ippa kochilu irikkumco mazha peyyunnathu thanne pedi aanu, vandi odikkan patilla, nazhicha traffic block arikkum olla waste ellam koode ozhuki varum , curent cut ondaaakum … hi hi ithu kandappo innnalem officil samayathu ethan kazhiyathirunnappo mazhaye praakiyathu orthu :-P. Life changes takes us away from the love of nature. 😦

  Liked by 1 person

  • Hehe..sariya…Kalam poyathanusarich nammude attitudeum marunnu,sahacharyangalum.orukalath ettavum santhosham nalkiya ulsavamayirunnu mazha pinnorikkal prakiyennum varam..sathyam..bt still ippo veettil nikkumbo,,,nalla thanutha wayanadan kattum mazhayum…ithrem nalla combination njan vere kanditte illa…😂

   Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s